അൽമറായി ഇന്ത്യൻ അസോസിയേഷൻ 75ാം സ്വാതന്ത്ര്യദിനം ഇന്ത്യൻ പതാക ഉയർത്തി ആഘോഷിച്ചപ്പോൾ
Posted On
date_range Updated On
date_range അൽമറായിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
റിയാദ്: അൽമറായി ഇന്ത്യൻ അസോസിയേഷൻ 75ാം സ്വാതന്ത്ര്യദിനം ഇന്ത്യൻ പതാക ഉയർത്തി ആഘോഷിച്ചു. അൽമറായി റിയാദ് നോർത്ത് ഡിപ്പോയിൽ നടന്ന ആഘോഷപരിപാടിയിൽ ബിജു ജോസ് പതാക ഉയർത്തി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
സുരേഷ് ബാബു, സന്തോഷ് അറയ്ക്കൽ, മനോജ്, അജിലേഷ് എന്നിവർ സംസാരിച്ചു. ജയപ്രകാശ്, ബാസിത്, പ്രകാശ്, ജിനീഷ്, സാജു, സന്തോഷ്, സുജിത്, ഷെരീഫ്, എബിൻ, വിപിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ശ്രീകാന്ത്, ജോബി, അജിത്, മനു, അബ്ദുൽ ജബ്ബാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.