ഇ​ന്ത്യ​ന്‍ ഹ​ജ്ജ് സം​ഘ​ത്തി​ന് മ​ക്ക കെ.​എം.​സി.​സി മ​ക്ക​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ഇ​ന്ത്യ​ന്‍ ഹ​ജ്ജ് സം​ഘ​ത്തി​ന് മ​ക്ക കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി

മ​ക്ക: കേ​ന്ദ്ര​ഹ​ജ​ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ജി​ദ്ദ വ​ഴി മ​ക്ക​യി​ലെ​ത്തി​യ 644 ഹാ​ജി​മാ​രെ മ​ക്ക കെ.​എം.​സി.​സി ഹ​ജ​ജ് വ​ളെ​ന്‍റി​യ​ർ​മാ​ർ മ​ക്ക​യി​ൽ പ​ഴ​ങ്ങ​ളും മ​റ്റു ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും അ​ട​ങ്ങി​യ കി​റ്റ് ന​ൽ​കി സ്വീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ മ​ക്ക​യി​ലെ അ​സീ​സി​യ ’മ​ഹ്ത്വ​ത്ത് ബാ​ങ്കി’​ലു​ള്ള 134, 091, 009 എ​ന്നീ ബി​ൽ​ഡി​ങ്ങു​ക​ളി​ലാ​ണ് ശ്രീ​ന​ഗ​ർ, ഗു​ഹാ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഹാ​ജി​മാ​ർ താ​മ​സി​ക്കു​ന്ന​ത്. സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശ്റ​ഫ് വേ​ങ്ങാ​ട്ട്, ഹ​ജ്ജ്​ സെ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ, മ​ക്ക കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ മു​സ്ത​ഫ മു​ഞ്ഞ​കു​ളം, അ​ബ്​​ദു​നാ​സ​ർ കി​ൻ​സാ​റ, മു​സ്ത​ഫ മ​ല​യി​ൽ, ഇ​സ്സു​ദ്ദീ​ൻ ആ​ലു​ങ്ങ​ൽ, സി​ദ്ദീ​ഖ് റാ​ണ എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Indian Hajj Pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.