താ​മ​ര​ക്കു​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്​​താ​ർ സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ക​മ​റു​ദ്ദീ​ൻ താ​മ​ര​ക്കു​ളം സം​സാ​രി​ക്കു​ന്നു

താ​മ​ര​ക്കു​ളം പ്ര​വാ​സി അ​സോ. ഇ​ഫ്​​താ​ർ സം​ഗ​മം

റി​യാ​ദ്: താ​മ​ര​ക്കു​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്​​താ​ർ സം​ഗ​മം ന​ട​ത്തി. റി​യാ​ദ് ബ​ത്ഹ അ​പ്പോ​ളോ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ബ്​​ദു​ൽ വാ​ഹി​ദ് കാ​യം​കു​ളം റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ ക​മ​റു​ദ്ദീ​ൻ താ​മ​ര​ക്കു​ളം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, സു​ധീ​ർ കു​മ്മി​ൾ, ഷി​ബു ഉ​സ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഷ​റ​ഫ് ദാ​റു​ൽ അ​മാ​ൻ ന​ന്ദി പ​റ​ഞ്ഞു. ര​ഘു പ​ച്ച​ക്കാ​ട്, സു​ധാ​ക​ര​ൻ പ​ള്ളി​ക്ക​ൽ, സ​ജി​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, കെ.​എ​സ്. കാ​ഷി​ഫു​ദ്ദീ​ൻ, സു​നി​ൽ​കു​മാ​ർ ച​ത്തി​യ​റ, ബി. ​അ​നി​ൽ​കു​മാ​ർ, അ​നീ​ഷ് താ​മ​ര​ക്കു​ളം, അ​യ്യൂ​ബ് വ​ല്യ​ത്ത്, ഷാ​ജി പാ​ര​ഡൈ​സ്, രാ​ജീ​വ് താ​മ​ര​ക്കു​ളം, വി​ജ​യ​കു​മാ​ർ, അ​ൻ​വ​ർ​ഷാ, ഷ​ഫീ​ക്ക്, രാ​ധാ​കൃ​ഷ്ണ​ൻ പാ​വു​മ്പ, ഫാ​യി​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​യി​ൽ മോ​ച​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന റ​ഹീ​മി​​ന്റെ സ​ഹാ​യ നി​ധി​യി​ലേ​ക്ക് ഫ​ണ്ട്​ സ്വ​രൂ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

Tags:    
News Summary - iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.