റിയാദ് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ഹിയറിങ് എയ്ഡ് വിതരണം സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ് നിർവഹിക്കുന്നു
Posted On
date_range Updated On
date_range ഹിയറിങ് എയ്ഡ് നൽകി
റിയാദ്/ആഡൂർ: റിയാദ് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിയറിങ് എയ്ഡ് വിതരണം ചെയ്തു.
സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. മെഹബൂബ് ചെറിയവളപ്പ്, എൻ.പി. താഹിർ ഹാജി, റഫീഖ് പുറത്തീൽ, കെ.വി. ശാഹുൽ ഹമീദ്, മശ്ഹൂദ് ചാത്തോത്ത്, എം.പി. ഹാരിഫ്, കെ.വി. അബ്ദുൽ ഖാദിർ, എം. ഹബീബ്, പി.കെ. ഇബ്രാഹിം, ഹംസ സൽമാൻ വാഫി, കെ.കെ. നജാദ്, എസ്.എം. ആദിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.