Posted On
date_range Updated On
date_range ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പെർമിറ്റുകൾ ഇന്നുമുതൽ വിതരണം ചെയ്യും
ജിദ്ദ: ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര തീർഥാടകർക്കുള്ള പെർമിറ്റുകൾ ബുധനാഴ്ച മുതൽ വിതരണം ചെയ്തുതുടങ്ങുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. അബ്ഷിർ പ്ലാറ്റ്ഫോം വഴിയോ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ആണ് പെർമിറ്റ് നൽകുക. ഈ വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ തുടരുകയാണ്. ആഭ്യന്തര തീർഥാടകർക്കുള്ള ഇലക്ട്രോണിക് ട്രാക്കിലൂടെ അല്ലെങ്കിൽ നുസ്ക് ആപ്ലിക്കേഷൻ വഴി അപേക്ഷിക്കാവുന്നതാണെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.