Posted On
date_range Updated On
date_range ഹജ്ജ്: അന്വേഷണങ്ങൾക്ക് പ്രേത്യക ട്വിറ്റർ അക്കൗണ്ട്
ജിദ്ദ: ഹജ്ജുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് മറുപടി കൊടുക്കാൻ ഹജ്ജ്-ഉംറ മന്ത്രാലയം ട്വിറ്ററിൽ പ്രത്യേക അക്കൗണ്ട് ആരംഭിച്ചു.
@Ask hajj എന്ന പേരിലുള്ള അക്കൗണ്ട് ഹജ്ജിനുള്ള നടപടിക്രമങ്ങൾ, രജിസ്ട്രേഷൻ രീതി, അനുമതിപത്രം ഇഷ്യു ചെയ്യൽ, ബുക്കിങ് റദ്ദാക്കൽ, ആരോഗ്യ നിബന്ധനകൾ, പാർപ്പിടം, ഭക്ഷണം, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഉത്തരം നൽകുന്നതിനാണ് മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.