വി.കെ. റഫീഖ് ഹസൻ (ചെയർ.), നൗഷാദ് ബാബു വൈശ്യർ (പ്രസി.), പി.വി. ഗഫൂർ (ജന. സെക്ര.), ടി. അബ്ദുൽ സലീം (ട്രഷ.)
റിയാദ്: പ്രവാസികളുടെ പ്രശന്പരിഹാരത്തിന് കേരളസർക്കാർ ക്രിയാത്മക ഇടപെടൽ നടത്താൻ തയാറാവണമെന്ന് വെട്ടത്തൂർ ഗ്ലോബൽ കെ.എം.സി.സി കമ്മിറ്റി രൂപവത്കരണ യോഗം ആവശ്യപ്പെട്ടു. വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. ലീഗ് പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.ടി. ഷിയാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വി.കെ. റഫീഖ് ഹസൻ, പി.ടി. നാസർ, പി. കുഞ്ഞൻ അലി, കാവണ്ണയിൽ ഹംസു, അലി വെട്ടത്തൂർ എന്നിവർ സംസാരിച്ചു. മുഹമ്മദ് അലി മുസ്ലിയാർ മേൽക്കുളങ്ങര സ്വാഗതം പറഞ്ഞു.
വെട്ടത്തൂർ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി ഭാരവാഹികൾ: വി.കെ. റഫീഖ് ഹസൻ വെട്ടത്തൂർ (ചെയർ), കുഞ്ഞലവി കിളിയങ്ങൽ മണ്ണാർമല (വൈസ് ചെയർ), നൗഷാദ് ബാബു വൈശ്യാർ മണ്ണാർമല (പ്രസി.), ഉസ്മാൻ മച്ചിങ്ങൽ, മുസ്തഫ കോഴിശ്ശേരി, എൻ. അലി വെട്ടത്തൂർ, വി. അലി മണ്ണാർമല, ഗഫൂർ ഉണ്ണിയമ്പത്ത് (വൈസ് പ്രസി.), പി.വി.എ. ഗഫൂർ കാപ്പ് (ജന. സെക്ര.), ഫിറോസ് അറബി മണ്ണാർമല, ഷറഫുദ്ദീൻ എലന്തിക്കൽ വേങ്ങൂർ, അലി അസ്‌കർ കാര്യവട്ടം, ടി. അർഷിദ് വെട്ടത്തൂർ, കെ.ടി. മാനുപ്പ പള്ളികുത്ത് (ജോ. സെക്ര.), തൊട്ടികുളയൻ സലീം (ട്രഷ.), പി.സി. കുഞ്ഞാൻ കാപ്പ്, പി.ടി. നാസർ വെട്ടത്തൂർ, കാവണ്ണയിൽ ഹംസു, ലത്തീഫ് കാപ്പുങ്ങൽ, മുഹമ്മദ് അലി മുസ്ലിയാർ മേൽകുളങ്ങര (കൗൺസിലർമാർ), യു. മൊയ്‌ദുപ്പ, റഷീദ് മയ മൂച്ചി, സകീർ മണ്ണാർമല, ആഷിക് വെട്ടത്തൂർ, പി.ടി. റോഷൻ, എം.പി. കമറു, കെ.കെ. ഹൈദർ അലി, ജുനൈസ് കാര്യവട്ടം, മുജീബ് കോയിസ്സൻ, എം.ടി. ശറഫുദ്ദീൻ, അഷ്റഫ് കള്ളിയെങ്ങൽ, ശിഹാബ് തേലക്കാട്, ശിഹാബ് എരൂത്ത്, കരീം പാലൂർ കാപ്പ്, സക്കീർ മച്ചിങ്ങൽ, റാഫി വെട്ടത്തൂർ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.