Posted On
date_range Updated On
date_range സൗദിയിൽ പാചകവാതക വില കൂട്ടി
റിയാദ്: രാജ്യത്ത് പാചകവാതക വില കൂട്ടി. സിലണ്ടർ ഒന്നിന് രണ്ട് റിയാൽ കൂടി വില 21.85 ആയി ഉയർന്നു. നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (ഗാസ്കോ) ആണ് വില വർദ്ധന പ്രഖ്യാപിച്ചത്. ദ്രവീകൃത പെട്രോളിയം വാതകത്തിെൻറ വില ദേശീയ പെട്രോളിയം കമ്പനിയായ അരാംകോ 9.5 ശതമാനം വർധിപ്പിച്ച് ലിറ്ററൊന്നിന് 1.04 റിയാലായി ഉയർത്തിയതിനെ തുടർന്നാണിത്. സമീപകാലത്തെ ഏറ്റവും വലിയ വർധനയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.