ഒ.​ഐ.​സി.​സി അ​ൽ​അ​ഹ്​​സ വ​നി​ത​വേ​ദി ആ​രം​ഭി​ച്ച ത​യ്യ​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞു​മോ​ൻ കാ​യം​കു​ളം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അ​ൽ​അ​ഹ്​​സ​യി​ൽ സൗ​ജ​ന്യ ത​യ്യ​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം തു​ട​ങ്ങി

അ​ൽ​അ​ഹ്​​സ: സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കി അ​ൽ​അ​ഹ്​​സ ഒ.​ഐ.​സി.​സി വ​നി​ത​വേ​ദി ഹു​ഫൂ​ഫ് ഏ​രി​യ ക​മ്മി​റ്റി ആ​രം​ഭി​ച്ച ത​യ്യ​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞു​മോ​ൻ കാ​യം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്​​തു. അ​ൽ​അ​ഹ്​​സ​യി​ലെ കു​ടും​ബി​നി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​മാ​ണ് ത​യ്യ​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക​യെ​ന്ന് വ​നി​ത​വേ​ദി പ്ര​സി​ഡ​ൻ​റ്​ ര​ഹ​ന കാ​ജ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ബീ​ന അ​ഷ്റ​ഫ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ൾ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും പ​ഠി​താ​ക്ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ക്ലാ​സു​ക​ളു​ടെ എ​ണ്ണ​വും കൂ​ട്ടു​മെ​ന്ന് വ​നി​ത​വേ​ദി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ര​ഹ​ന കാ​ജ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ഫി കു​ദി​ർ, പ്ര​സാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, അ​ർ​ശ​ദ് ദേ​ശ​മം​ഗ​ലം, അ​ൻ​സാ​രി സെ​യി​ൻ, സാ​ജി​ത സി​യാ​ദ്, ബി​ന്ദു ശി​വ​പ്ര​സാ​ദ്, റി​ഹാ​ന നി​സാം, അ​ൻ​സ അ​ൻ​സാ​രി, കാ​ജ​ൽ ഖാ​ൻ, സാ​ക്കി​ർ, ഷൈ​ല അ​നീ​സ്, ഫ​ർ​സാ​ന സാ​ക്കി​ർ, അ​ഫ്സാ​ന അ​ഷ്റ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ബീ​ന അ​ഷ്റ​ഫ് സ്വാ​ഗ​ത​വും ജ​യാ​രം​ഗ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.