Posted On
date_range Updated On
date_range നജ്റാനിൽ ഇടിമിന്നലേറ്റ് അഞ്ചു മരണം
റിയാദ്: തെക്കൻ സൗദിയിലെ നജ്റാനിൽ ഇടിമിന്നലേറ്റ് അഞ്ചു മരണം. പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലായാണ് ഞായറാഴ്ച അഞ്ചു പ്രദേശവാസികൾ മരിച്ചത്. ശക്തമായി പെയ്ത മഴക്കൊപ്പം വന്ന ഇടിമിന്നലാണ് ആളുകളുടെ ജീവനെടുത്തത്. നാല് യുവാക്കളും ഒരു കുട്ടിയുമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.