റിയാദ് ഫൈസലിയയിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് കെടുത്തുന്നു
Posted On
date_range Updated On
date_range റിയാദിൽ വ്യാപാരശാലകളിൽ അഗ്നിബാധ
റിയാദ്: ഞായറാഴ്ച പുലർച്ചെ റിയാദിൽ ചില വ്യാപാരശാലകളിൽ അഗ്നിബാധയുണ്ടായി. ഫൈസലിയ ഡിസ്ട്രിക്ടിലുള്ള സ്ഥാപനങ്ങളിലാണ് തീ പടർന്നുപിടിച്ചത്. സിവിൽ ഡിഫൻസിന്റെ കീഴിൽ അഗ്നിരക്ഷാസേനയും പൊലീസുമെത്തി തീയണക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. പുലർച്ചെയായതിനാൽ ആരും ജോലിക്കെത്താത്തതിനാൽ ആളപായമില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.റിയാദിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.