ദ​മ്മാം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന നാ​ല് ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​ണി​ക്കു​ട്ട​ന് കെ.​എം.​സി.​സി ദ​മ്മാം ടൗ​ൺ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​മീ​റ​ലി കോ​ഡൂ​ർ

കൈ​മാ​റു​ന്നു

ടി​ക്ക​റ്റി​നു​ള്ള ധ​ന​സ​ഹാ​യം കൈ​മാ​റി

ദ​മ്മാം: കെ.​എം.​സി.​സി ദ​മ്മാം ടൗ​ൺ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്ന ന​ന്മ അ​ദാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദ​മ്മാം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന നാ​ല് ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​ണി​ക്കു​ട്ട​ന് കെ.​എം.​സി.​സി ദ​മ്മാം ടൗ​ൺ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​മീ​റ​ലി കോ​ഡൂ​ർ കൈ​മാ​റി. ഷാ​ജി മ​തി​ല​കം, ഹ​മീ​ദ് വ​ട​ക​ര എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Financial assistance for the ticket was handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.