ജി​നു ത​ങ്ക​ച്ച​െൻറ കു​ടും​ബ​ത്തി​ന് ജു​ബൈ​ൽ ഒ.​ഐ.​സി.​സി​യു​ടെ ധ​ന​സ​ഹാ​യം കൊ​ല്ലം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ബി​ന്ദു കൃ​ഷ്‌​ണ കൈ​മാ​റു​ന്നു

ധ​ന​സ​ഹാ​യം കൈ​മാ​റി

ജു​ബൈ​ൽ: ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ച ജി​നു ത​ങ്ക​ച്ച​െൻറ കു​ടും​ബ​ത്തി​ന് ഒ.​ഐ.​സി.​സി ജു​ബൈ​ൽ സെ​ൻ​ട്ര​ൽ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ധ​ന​സ​ഹാ​യം കൊ​ല്ലം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ബി​ന്ദു കൃ​ഷ്‌​ണ കു​ടും​ബ​ത്തി​ന് കൈ​മാ​റി. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ ക​ല്ല​ട, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ൻ​റ്​ കു​ന്ന​ത്തൂ​ർ പ്ര​സാ​ദ്‌, സി​റാ​ജ്‌ പു​റ​ക്കാ​ട്‌, മ​ന്മ​ഥ​ൻ, അ​ജ്മ​ൽ താ​ഹ, ശി​ജി​ത്ത്‌, കോ​ലോ​ത്ത്‌ സു​കു​മാ​ര​ൻ പി​ള്ള, ഗോ​കു​ലം അ​നി​ൽ, സു​രേ​ഷ്‌, വി​നോ​ദ്‌ വ​ല്യേ​ത്ത്‌ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. ജു​ബൈ​ലി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ​യാ​ണ്​ ജി​നു ത​ങ്ക​ച്ച​ൻ മ​രി​ച്ച​ത്‌.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.