കെ.ടി ഹൈദറിന് യാത്രയയപ്പ് നൽകി

ജിദ്ദ: നാട്ടിലേക്ക് മടങ്ങുന്ന പ​​െൻറിഫ് ചെയർമാൻ കെ.ടി ഹൈദറിന് പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം യാത്രയയപ്പ് നൽകി. മാധ്യമ പ്രവർത്തകർ മുസാഫിർ, പ​​െൻറിഫ് മുഖ്യ രക്ഷാധികാരി അശ്​റഫ് കിഴിശ്ശേരി, ജിദ്ദ നവോദയ മുഖ്യരക്ഷാധികാരി വി.കെ റഊഫ്, അബ്്ദുൽ മജീദ് നഹ, നാസർ വെളിയംകോട്, ഹിഫ്‌സു റഹ്​മാൻ, മുജീബ്, നാലകത്ത് കുഞ്ഞാപ്പ, അയ്യൂബ് മുസ്​ലിയാരകത്ത്, ഹംസ, ഹമീദ്, സുബൈർ, ഉണ്ണീൻ പുലാക്കൽ, അഹമ്മദ് മുസ്​ലിയാരകത്ത്, ജാഫറലി പാലക്കോട്, റോഷൻ, മുസ്തഫ കോഴിശ്ശേരി, പി. കെ സെയ്ദ്, കെ്​ടി ബിലാൽ, ഹാഷിം നാലകത്ത്, ഷംസു തങ്കയത്തിൽ, ഷിയാസ്, നൗഷാദ്, അഫ്സൽ ബാബു, ഷെറിൻ ഹൈദർ, ഷഹീബ ബിലാൽ, ജുനൈദ മജീദ് തുടങ്ങിയവർ സംസാരിച്ചു.
പ​​െൻറിഫ് ഉപഹാരം പ്രസിഡൻറ്​ നാസർ ശാന്തപുരം കൈമാറി.


ഓൾ ഇന്ത്യ സി.എ എൻട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ ഇരുപതാം റാങ്ക് നേടിയ പെരിന്തൽമണ്ണ സ്വദേശി ആയിഷ അക്ബർ അലിക്കുള്ള ഉപഹാരം നൽകി. പ​​െൻറിഫ് പ്രസിഡൻറ് നാസർ ശാന്തപുരം അധ്യക്ഷത വഹിച്ചു. പി.കെ ബിഷർ സ്വാഗതവും വി.പി മജീദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - farewell party for kt hydher-soudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.