നജീം ബഷീർ (പ്രസി.),
ജോബിൻ (ജന. സെക്ര.)
ദമ്മാം: ദമ്മാം ക്രിക്കറ്റ് അസോസിയേഷൻ (ഡി.എം.സി.എ) ഭാരവാഹികളെ തെരഞ്ഞെടുത്തു. അറുപതിലധികം ക്രിക്കറ്റ് ടീമുകളും 1200ലധികം അംഗങ്ങളുമുള്ള സംഘടനയിൽ, രണ്ട് രക്ഷാധികാരികളും 54 എക്സിക്യൂട്ടീവ് മെംബർമാരും ഉൾപ്പെടുന്നതാണ് സമിതി.
ദിലീപ് (ട്രഷ.), ഗിരീഷ് കുമാർ
നജീം ബഷീർ (പ്രസി.), ജോബിൻ (ജന. സെക്ര.), ദിലീപ് (ട്രഷ.), ഗിരീഷ് കുമാർ, അനസ് റഹീം (വൈ. പ്രസി.), റഷിൻ, റെനീഷ് അബ്ദുൽ സത്താർ (ജോ. സെക്ര.), സജാദ് (ജോ. ട്രഷ.)
അനസ് റഹീം (വൈ. പ്രസി.), റഷിൻ
റെനീഷ് അബ്ദുൽ സത്താർ (ജോ. സെക്ര.), സജാദ് (ജോ. ട്രഷ.)
രക്ഷാധികാരി സലിം വാർഷിക ജനറൽ ബോഡി ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സംഷീർ പ്രവർത്തന റിപ്പോർട്ടും, മുൻ ഖജാൻജി ചാൾസ് വരവ്, ചെലവ് കണക്കും അവതരിപ്പിച്ചു. മുൻ ജോയിന്റ് ട്രഷറർ റഹീം സന്നിഹിതനായി. പ്രസിഡന്റ് ഷിനു ചാക്കോ സ്വാഗതവും മുൻ ജോയിന്റ് സെക്രട്ടറി നിധീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.