ഇന്ത്യൻ എംബസി വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ
യൂസുഫ് കാക്കഞ്ചേരിക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് യാത്രയയപ്പ് നൽകിയപ്പോൾ
യൂസുഫ് കാക്കഞ്ചേരിക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് യാത്രയയപ്പ്
റിയാദ്: ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ച് നാട്ടിേലക്ക് മടങ്ങുന്ന ഇന്ത്യൻ എംബസി വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരിക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് യാത്രയയപ്പ് നൽകി.
ബത്ഹ നൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു.
യൂസുഫ് കാക്കഞ്ചേരിക്കുള്ള സ്നേഹാദരം സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ. കോയാമു ഹാജി, മുഹമ്മദ് വേങ്ങര എന്നിവർ ചേർന്ന് നൽകി. റിയാസ് തിരൂർക്കാട് സ്വാഗതവും ഇസ്ഹാഖ് താനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.