ഉബൈസ് വട്ടോളി (പ്രസി.), ഉമർ നരിക്കുനി (ജന. സെക്ര.), സലിം രാമനാട്ടുകര (ട്രഷ.)

ഫൈസലിയ കെ.എം.സി.സിക്ക് പുതിയ നേതൃത്വം

ദമ്മാം: ഫൈസലിയ കെ.എം.സി.സി ഓഫിസിൽ നടന്ന ജനറൽ കൗൻസിൽ മീറ്റിൽ 2022-2025 വർഷത്തെ മെംബർഷിപ് അടിസ്ഥാനത്തിലുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ഉബൈസ് വട്ടോളി അധ്യക്ഷത വഹിച്ചു. ടി. ജനീസ് ഖിറാഅത്ത് നടത്തി. ഉമർ നരിക്കുനി സ്വാഗതവും സലിം രാമനാട്ടുകര നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അബ്ദുൽ നാസർ കൂട്ടിലങ്ങാടി (ചെയർ.), ഉബൈസ് വട്ടോളി (പ്രസി.), ഉമർ നരിക്കുനി (ജന. സെക്ര.), സലിം രാമനാട്ടുകര (ട്രഷ.), ഉമർ ദാന (ഓർഗ. സെക്ര.),ഷെഹ്‌സാദ് ട്രാവൽസ്, അബ്ദുല്ല ഫക്രിയ, ജലീൽ മലപ്പുറം (വൈ. പ്രസി.), പി.കെ. ഹബീബ്, ജാഫർ പാലക്കാട്, അസീസ് കൊളത്തൂർ (ജോ. സെക്ര.) 

Tags:    
News Summary - Faisaliah new leadership for KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.