പാലത്ത് പ്രവാസി ജി.സി.സി കൂട്ടായ്മ കുടുംബസംഗമം റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range പാലത്ത് പ്രവാസി കുടുംബസംഗമം
റിയാദ്: പാലത്ത് പ്രവാസി ജി.സി.സി കൂട്ടായ്മ കുടുംബസംഗമം സംഘടിപ്പിച്ചു. റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലെ സാംസ്കാരിക സമ്മേളനത്തിൽ അസ്ലം പാലത്ത് അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. ഷമീർ റിയാസ്, അസീസ്, സൈഫ് കായംകുളം, റഫീഖ്, നിഹ്മത്തുള്ള, ഷറഫു വള്ളിക്കുന്ന്, നിസാം കായംകുളം, റഷീദ് കായംകുളം എന്നിവർ സംസാരിച്ചു. കലാപരിപാടികൾക്ക് മുത്തലിബ് കാലിക്കറ്റ്, അൽതാഫ് കാലിക്കറ്റ് എന്നിവർ നേതൃത്വം നൽകി. ദേവൻ സ്വാഗതവും റസാഖ് പാലത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.