പരീക്ഷഹാളില്‍  വിദ്യാര്‍ഥിനിക്ക് സുഖപ്രസവം

തബൂക്ക്: തബൂക്ക് സര്‍വകലാശാല വിദ്യാര്‍ഥിനിക്ക് പരീക്ഷഹാളില്‍ സുഖ പ്രസവം. പരീക്ഷ നടക്കുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് സഹപാഠികളും അധ്യാപികമാരും വിദ്യാര്‍ഥിനിക്ക് സുരക്ഷിതമായ സൗകര്യം ഒരുക്കുകയായിരുന്നു. കോളജ് അധികൃതര്‍ ബന്ധപ്പെട്ട് ​െറഡ് ക്രസൻറ്​ ആംബുലന്‍സ് വരുത്തിയാണ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയത്. ഇരുവരും പൂര്‍ണ ആരോഗ്യത്തോടെ കഴിയുന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Tags:    
News Summary - exam hall-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.