എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ ആരംഭിച്ച
ഹെൽപ് ഡെസ്ക്
Posted On
date_range Updated On
date_range എറണാകുളം അസോ. എസ്.ഐ.ആർ ഹെൽപ് ഡെസ്ക്
റിയാദ്: തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച തീവ്രപരിഷ്കരണ വോട്ടർ പട്ടികയിൽ ചേർക്കുന്നതിനായി, പ്രവാസികളുടെ രേഖകൾ ഓൺലൈനായി സമർപ്പിക്കുന്നതിന് റിയാദിലെ എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ ഹെൽപ് ഡെസ്ക് ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് മുഹമ്മദ് ഉവൈസ് (0507722297), സുഭാഷ് കെ. അമ്പാട്ട് (0547913149), അജ്നാസ് ബാബു (0551508102), ജസീർ കോതമംഗലം (0536422795), അമീർ കാക്കനാട് (0506522678), വൈശാഖ് (0505275497), ഹിലാൽ ബാബു (055146930), ശ്യാം മന്ത്രകോട് (0542887367), ഇല്യാസ് പൂലക്കൽ (0535841435) എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.