Posted On
date_range Updated On
date_range പെരുന്നാൾ നമസ്കാരത്തിന് ഇമാമുമാരെ പ്രഖ്യാപിച്ചു
മക്ക: ഇരുഹറമുകളിലെ ഈദുൽ അദ്ഹ നമസ്കാരത്തിനുള്ള ഇമാമുമാരെ ഇരുഹറം മതകാര്യ പ്രസിഡൻസി പ്രഖ്യാപിച്ചു. മക്കയിലെ മസ്ജിദുൽ ഹറാമിൽ ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ്, മദീനയിലെ മസ്ജിദുന്നബവിയിൽ ഇമാമും ഖതീബുമായ ഡോ. ഖാലിദ് അൽ മുഹന്നയും നേതൃത്വം നൽകും. സൂര്യോദയം കഴിഞ്ഞ് കാൽ മണിക്കൂറായിരിക്കും ഈദ് നമസ്കാര സമയമെന്നും ഇരുഹറം മതകാര്യ പ്രസിഡൻസി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.