ദ​മ്മാം ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി പു​തു​വ​ർ​ഷ

ക​ല​ണ്ട​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്​

ദ​മ്മാം ഒ.​ഐ.​സി.​സി ക​ല​ണ്ട​ർ പ്ര​കാ​ശ​നം


ദ​മ്മാം: ദ​മ്മാം ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി. ദ​മ്മാം സി​റ്റി ഫ്ല​വ​ർ ഷോ​റൂ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്രാ​ഞ്ച് മാ​നേ​ജ​ർ ഇ​ബ്രാ​ഹിം മു​ക്ക​ണ്ണി​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ൻ​റ്‌ അ​സ്‌​ലം ഫ​റോ​ക് ക​ല​ണ്ട​ർ ഏ​റ്റു​വാ​ങ്ങി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​രി ജോ​ൺ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​ധു​സൂ​ദ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സ​ലീം ഒ​ള​വ​ണ്ണ, അ​സീ​സ് മു​ണ്ട​ത്ത്‌, മ​നോ​ജ്‌ കു​മാ​ർ, അ​ബ്​​ദു​ൽ ഷാ​ഫി​ർ, ഗ​ഫൂ​ർ വ​ട​ക​ര, ജാ​സി ക​രു​വ​ൻ​തി​രു​ത്തി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Dammam OICC Calendar Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.