ദ​മ്മാം ഐ.​സി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദ​മ്മാം ഐ.​സി.​എ​ഫ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ദ​മ്മാം: 96-ാം സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തിെൻറ ഭാ​ഗ​മാ​യി ‘ഷെ​യ​ർ ദി ​ഗി​ഫ്റ്റ് ഓ​ഫ് ലൈ​ഫ്’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐ.​സി.​എ​ഫ് ദ​മ്മാം റീ​ജ്യ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സൗ​ദി ആ​രോ​ഗ്യ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ദ​മ്മാം ഉ​തൈ​റി​ലെ ‘ദ​മീ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെൻറ​റി’​ലാ​യി​രു​ന്നു ക്യാ​മ്പ്.

ഒ​രു ജീ​വ​നെ​യെ​ങ്കി​ലും ര​ക്ഷി​ച്ചെ​ടു​ക്കാ​ൻ ഓ​രോ വ്യ​ക്തി​ക്കും ചെ​യ്യാ​നാ​വു​ന്ന​ത് ചെ​യ്യു​ക എ​ന്ന​താ​ണ് ര​ക്ത​ദാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി അ​ഹ്‌​മ​ദ് തോ​ട്ട​ട സ്വാ​ഗ​ത​വും അ​ബ്ദു​ല്‍ ഖാ​ദ​ര്‍ സ​അ​ദി കൊ​റ്റു​മ്പ ന​ന്ദി​യും പ​റ​ഞ്ഞു. ഐ.​സി.​എ​ഫ് ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി റാ​ഷി​ദ് കാ​ലി​ക്ക​റ്റ്, റീ​ജ്യ​ൻ പ്ര​സി​ഡ​ൻ​റ് അ​ഹ്‌​മ​ദ് നി​സാ​മി ഇ​രി​ങ്ങ​ല്ലൂ​ർ, സെ​ക്ര​ട്ട​റി മു​നീ​ർ തോ​ട്ട​ട, ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി സാ​ക്കി​ർ മാ​ന്നാ​ർ, ഡോ. ​അ​ബ്ദു​ൽ അ​സീ​സ് അ​വാ​ദ്, ഡോ. ​ഹ​മാ​ദ് അ​ൽ​ഖി​ഷ, ഫ​ഹ​ദ് അ​ൽ​യാ​മി, റീ​ജ്യ​ൻ ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ൻ​റു​മാ​രാ​യ സി​ദ്ദി​ഖ് സ​ഖാ​ഫി ഉ​റു​മി, ശം​സു​ദ്ദി​ൻ സ​അ​ദി, സെ​ക്ര​ട്ട​റി​മാ​രാ​യ മ​ജീ​ദ് ച​ങ്ങ​നാ​ശ്ശേ​രി, അ​ബ്ദു​ൽ ഖാ​ദ​ർ സ​അ​ദി കൊ​റ്റു​മ്പ, ഹ​ർ​ഷാ​ദ് എ​ട​യ​ന്നൂ​ർ, അ​ൻ​വ​ർ ത​ഴ​വ, അ​ഷ്റ​ഫ് ചാ​പ്പ​ന​ങ്ങാ​ടി, അ​ബ്ദു​ല്ലാ​ഹ് കാ​ന്ത​പു​രം എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Dammam ICF organizes blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.