Posted On
date_range Updated On
date_range ഫ്രണ്ട്സ് ക്രിക്കറ്റ് ടൂർണമെൻറിൽ എഫ്.സി.സി ഖമീസ് ജേതാക്കൾ
ഖമീസ് മുശൈത്: ഫ്രണ്ട്സ് ക്രിക്കറ്റ് റോണ സംഘടിപ്പിച്ച ഒന്നാമത് ടെന്നീസ് ക്രിക്കറ്റ് ടൂർണമെൻറിൽ എഫ്.സി.സി ഖമീസ് ജേതാക്കളായി. എതിരാളികളായ ഫ്രണ്ട്സ് ക്രിക്കറ്റ് റോണയെ ഏഴ് വിക്കറ്റിനാണ് തോൽപിച്ചത്. അസീറിലെ പ്രമുഖ 16 ടീമുകൾ ടൂർണമെൻറിൽ ഏറ്റുമുട്ടി. ഒ.ഐ.സി.സി പ്രസിഡൻറ് അഷ്‌റഫ് കുറ്റിച്ചാൽ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. ഷമീർ ചെങ്ങമനാട് ട്രോഫി നൽകി.. ഇല്യാസ് മുണ്ടംപറമ്പ്, ജൈസൽ എടരിക്കോട്, കമറുദ്ദീൻ കാസർകോട്, മുജീബ് കൊട്ടപ്പുറം, നിയാസ് കൈപ്പള്ളി,സെബിൻ, പി.കെ സലാം പറമ്പിൽ പീടിക, തുടങ്ങിയവർ പങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.