Posted On
date_range Updated On
date_range മലയാളി ഡ്രൈവർ റിയാദിൽ മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി കൂരിതൊടിയിൽ അബ്ദുൽ ഗഫൂർ (44) ആണ് ചൊവ്വാഴ്ച രാവിലെ
ആശുപത്രിയിൽ മരിച്ചത്.
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. 15 വർഷമായി റിയാദിലുള്ള ഇദ്ദേഹം ഹൗസ് ഡ്രൈവറാണ്.
പിതാവ്: മുഹമ്മദ്, മാതാവ്: പാത്തുമ്മ. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് സാൻഫീർ. സഹോദരങ്ങൾ: ഷമീർ, സുലൈഖ, പരേതരായ അയമു, ജബ്ബാർ.
ജമീല (പരേത), ആമിന, സഫിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.