Posted On
date_range Updated On
date_range മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ചു
റിയാദ്: ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിധഗ്ദനും മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അനുശോചിച്ചു. ഉദാരവത്കരണ ഇന്ത്യയുടെ ഏറ്റവും മികച്ച ധനകാര്യമന്ത്രിയായിരുന്നു അദ്ദേഹം.
സമാനതകളില്ലാത്ത സൗമ്യനായ നേതാവായിരുന്നു അദ്ദേഹമെന്നും പ്രസിഡൻറ് സിഞ്ചു റാന്നി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.