കേന്ദ്ര ബജറ്റ് നിരാശജനകം -ഇന്ത്യൻ സോഷ്യൽ ഫോറം

റി​യാ​ദ്: ഇ​ന്ത്യ​ൻ സ​മ്പ​ദ്ഘ​ട​ന​യു​ടെ ന​ട്ടെ​ല്ലാ​യ പ്ര​വാ​സി​ക​ളെ ബ​ജ​റ്റി​ൽ തീ​ർ​ത്തും അ​വ​ഗ​ണി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം റി​യാ​ദ് സ്റ്റേ​റ്റ് ക​മ്മി​റ്റി.

കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നോ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ത്തി​നു​ള്ള ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കോ ഒ​ന്നും വ​ക​യി​രു​ത്താ​തെ അ​വ​ഗ​ണി​ച്ച​ത് നീ​തീ​ക​രി​ക്കാ​നാ​വാ​ത്ത​താ​ണ്.

വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ കൊ​ള്ള​യി​ൽ ദു​രി​ത​ത്തി​ലാ​യ പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബ​ജ​റ്റി​ൽ ഒ​ന്നും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ളോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്ന് പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ള സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ്​ സ​യ്യി​ദ് അ​ല​വി ചു​ള്ളി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ൻ.​എ​ൻ. അ​ബ്ദു​ല്ല​ത്തീ​ഫ്, മു​ഹി​നു​ദ്ദീ​ൻ, സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ ചെ​റു​തി​രു​ത്തി, വെ​ൽ​ഫെ​യ​ർ ഇ​ൻ​ചാ​ർ​ജ് അ​സീ​സ് പ​യ്യ​ന്നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ഷ്റ​ഫ് വേ​ങ്ങൂ​ർ, റ​സാ​ഖ് മാ​ക്കൂ​ൽ, പി.​എ​സ്. അ​ൻ​വ​ർ, അ​ൻ​വ​ർ ആ​റ്റി​ങ്ങ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Central Budget Disappointing -Indian Social Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.