ഹസീബുല്ല റിയാസ് അൻസാരി
Posted On
date_range Updated On
date_range യാംബു കെൻസ് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾക്ക് ഉന്നത വിജയം
യാംബു: സി.ബി.എസ്.ഇ പത്താം ക്ലാസിൽ യാംബു കെൻസ് ഇന്റർനാഷനൽ സ്കൂളിൽനിന്ന് ഈ വർഷം പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികളും ഉന്നത വിജയം നേടി. 92 ശതമാനം മാർക്ക് നേടിയ ഹസീബുല്ല റിയാസ് അൻസാരി സ്കൂളിൽ ഒന്നാം സ്ഥാനത്തെത്തി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ ചെയർമാൻ മുഹമ്മദ് ഷാക്കിർ, മാനേജിങ് ഡയറക്ടർ ഷിംന ശാക്കിർ, പ്രിൻസിപ്പൽ ബിന്ദു സന്തോഷ്, വൈസ് പ്രിൻസിപ്പൽ സബീഹ ബാനു, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ അഫ്സർ പാഷ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.