റാണിയ താഴ്​വരയിൽ മലവെള്ളപ്പാച്ചിൽ ഒട്ടകക്കൂട്ടങ്ങൾ ഒലിച്ചു പോയി

ജിദ്ദ: ബിഷ-റിയാദ്​ റോഡിൽ റാണിയ താഴ്​വരയിൽ തിങ്കളാഴ്​ച രാവിലെയുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒട്ടകക്കുട്ടങ്ങൾ ഒലിച്ചുപോയി. അപ്രതീക്ഷിതമായാണ്​ വെള്ളം കുത്തിയൊലിച്ച്​ വരാൻ തുടങ്ങിയത്​. വാഹനങ്ങളും ഇതിൽ കുടുങ്ങി. ആളപായം റിപ്പോർട്ട്​ ചെയ്തിട്ടില്ല.

Full ViewFull View
Tags:    
News Summary - Camels Washed in Saudi Arabia Heavy rain-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.