സൽമാൻ രാജാവ് സൗദി മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിക്കുന്നു
Posted On
date_range Updated On
date_range എയർപോർട്ടുകളിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ തുടങ്ങാൻ മന്ത്രിസഭ തീരുമാനം
ജിദ്ദ: എയർപോർട്ടുകൾ ഉൾപ്പെടെ രാജ്യത്തെ വ്യോമ, കടൽ, കര അതിർത്തി കവാടങ്ങളിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ സ്ഥാപിക്കുന്നതിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി.
ചൊവ്വാഴ്ച സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. രാജ്യത്തേക്ക് വരുകയും പോകുകയും ചെയ്യുന്നവർക്ക് ആവശ്യമായ സാധനങ്ങൾ വിൽപന നടത്താൻ അനുവാദം നൽകുന്നതാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.