Posted On
date_range Updated On
date_range ലണ്ടനിൽനിന്ന് സൈക്കിളിലേറി വന്നത് എട്ട് ഹാജിമാർ
ജിദ്ദ: ലണ്ടനിൽനിന്ന് സൈക്കിളിൽ ഹജ്ജിനു പുറപ്പെട്ട എട്ടു പേർ പുണ്യഭൂമിയിലെത്തി. വി മാനങ്ങളിലും കപ്പലുകളിലും ബസുകളിലുമായി തീർഥാടക ലക്ഷങ്ങൾ മക്കയിലേക്കൊഴുകുേമ്പാൾ എട്ട് യുവാക്കൾ 6000 കിലോ മീറ്റർ സൈക്കിളിൽ സഞ്ചരിച്ച്, രണ്ടു മാസത്തെ സാഹസ യാത്രക്കൊടുവിലാണ് പുണ്യ മദീനയിലെത്തിയിരിക്കുന്നത്. 17 രാഷ്ട്രങ്ങൾ പിന്നിട്ട് മദീനയിലെത്തിയ ഇവരെ മദീനവാസികളും കുട്ടികളും പൂക്കളും ഇൗത്തപ്പഴവും നൽകി വരവേറ്റു. സംഘം ഉടനെ ഹജ്ജിനായി മക്കയിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.