ബ്ര​ഹ്മ​പു​രം ദു​ര​ന്തം: കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി നി​ർ​ബ​ന്ധം -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

ദ​മ്മാം: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​രെ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ശി​ക്ഷി​ക്ക​ണ​മെ​ന്നും മാ​ലി​ന്യ സം​സ്ക​ര​ണം ശാ​സ്ത്രീ​യ രീ​തി​യി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം എ​റ​ണാ​കു​ളം-​തൃ​ശൂ​ർ ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗം. ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ സ​മീ​ഉ​ല്ല കൊ​ടു​ങ്ങ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ബീ​ൽ പെ​രു​മ്പാ​വൂ​ർ, ഷ​രീ​ഫ് കൊ​ച്ചി, ഷൗ​ക്ക​ത്ത് പാ​ടൂ​ർ, സി​ദ്ധീ​ഖ് ആ​ലു​വ, ഷാ​ജു പ​ടി​യ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Brahmapuram disaster-action against the culprits - Pravasi welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.