പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ര​ക്ത​ദാ​ന ക്യാ​മ്പ്

റി​യാ​ദ്​: പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​യാ​ദ് 'ര​ക്തം ന​ൽ​കൂ ജീ​വ​ൻ ര​ക്ഷി​ക്കൂ' ബാ​ന​റി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. അ​സോ​സി​യേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ൽ റി​യാ​ദി​ലും നാ​ട്ടി​ലും വി​വി​ധ ത​ര​ത്തി​ലു​ള്ള സ​ന്ന​ദ്ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി​രു​ന്നു ക്യാ​മ്പ്. റി​യാ​ദ് കി​ങ്​ സ​ഊ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ (ശു​മൈ​സി) ന​ട​ന്ന ക്യാ​മ്പി​ൽ അ​മ്പ​തോ​ളം പ്ര​വ​ർ​ത്ത​ക​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ര​ക്തം ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ ന​സീ​ർ കു​മ്പ​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ അ​ലി വാ​ര്യ​ത്ത്, അ​സീ​സ് അ​ലി​യാ​ർ, കു​ഞ്ഞു​മു​ഹ​മ്മ​ദ്, സി​യാ​വു​ദ്ദീ​ൻ, യാ​ഷി​ർ, ജ​ബ്ബാ​ർ കോ​ട്ട​പ്പു​റം, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദാ​ലി മാ​രോ​ട്ടി​ക്ക​ൽ, സ​ലാം പെ​രു​മ്പാ​വൂ​ർ, നൗ​ഷാ​ദ് ആ​ലു​വ, ഷ​മീ​ർ പോ​ഞ്ഞ​ശേ​രി എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി ക​രീം കാ​നാം​പു​റം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​മീ​ർ ബീ​രാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.