???????? ??????????? ???? ??????? ????????? ?????????????? (?????) ?????????????? ????????????? ???????????

ബി​നോ​യ് പൗ​ലോ​സി​ന് യാ​ത്ര​യ​യ​പ്പ്

ജി​ദ്ദ: 10​ വ​ർ​ഷ​ത്തെ പ്ര​വാ​സ​മ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ബി​നോ​യ് പൗ​ലോ​സി​ന് ന്യൂ ​ജി​ദ്ദ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ന​ജ്മ) യാ​ത്ര​യ​യ​പ്പ് ന​ൽ​കി. റ​ഷീ​ദ് പു​തു​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഉ​മ്മ​ൻ തോ​മ​സ്, ബ​ഷീ​ർ വാ​വൂ​ർ, മൊ​യ്തീ​ൻ, അ​ഫ്സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ൽ​ദോ വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ര​ജ​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.
Tags:    
News Summary - binoy poulose-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.