Posted On
date_range Updated On
date_range ബീഷ-ഖമീസ് മുശൈത് റോഡിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു; മൂന്ന് മരണം
ബീഷ: കൂട്ട വാഹനാപകടത്തിൽ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ ബീഷ, ഖമീസ് മുശൈത് റോഡിൽ മർകസ് അൽജീസറക്കടുത്താണ് ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. സിവിൽ ഡിഫൻസ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സമഖ്, ഖൈബർ ജനൂബ് എന്നിവിടങ്ങളിൽ നിന്നെത്തിയ റെഡ്ക്രസൻറ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.