റി​യാ​സ്

നിലമ്പൂർ സ്വദേശി അസീർ മഹായിലിൽ നിര്യാതനായി

ഖ​മീ​സ് മു​ശൈ​ത്ത്: മ​ല​പ്പു​റം നി​ല​മ്പൂ​ർ പു​ക്കോ​ട്ടും​പാ​ടം അ​ഞ്ചാം മൈ​ൽ പാ​ട്ട​ർ​തൊ​ടി​ക മു​ത്തു എ​ന്ന റി​യാ​സ് (37) അ​സീ​ർ മ​ഹാ​യി​ലി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം നി​ര്യാ​ത​നാ​യി. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. 10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ജ​ല​വി​ത​ര​ണ വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. മാ​ർ​ച്ച് ആ​ദ്യ​മാ​ണ് ലീ​വ് ക​ഴി​ഞ്ഞ് സൗ​ദി​യി​ൽ തി​രി​ച്ചെ​ത്തി​യി​ട്ട്. പി​താ​വ്: കു​ഞ്ഞീ​ൻ. മാ​താ​വ്: ഖ​ദീ​ജ. ഭാ​ര്യ: റ​ബീ​ന. മ​ക്ക​ൾ: നിം​ഷ ശ​രി​ൻ (14), ദിം​ല ഷ​രി​ൻ (12), ദി​ൽ​ഷാ​ൻ (5).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.