ത്വാ​ഇ​ഫി​ൽ​ ഒ​ട്ട​ക മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഒ​രു​ക്കി​യ​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി

ഒ​ട്ട​ക മ​ഹോ​ത്സ​വ ന​ഗ​രി​യി​ൽ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​യും

ത്വാ​ഇ​ഫ്​: കി​രീ​ടാ​വ​കാ​ശി​യു​ടെ പേ​രി​ൽ ത്വാ​ഇ​ഫി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്​ ഒ​ട്ട​ക മ​ഹോ​ത്സ​വ​ത്തി​ൽ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ​ക്ക്​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​യും.

സൗ​ദി പ്ര​തി​രോ​ധ മ​​ന്ത്രാ​ല​യ​ത്തി​ലെ ആ​രോ​ഗ്യ സേ​വ​ന വി​ഭാ​ഗ​മാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ഒ​ട്ട​ക​മേ​ള ന​ട​ക്കു​ന്ന ഹി​സ്​​റ്റോ​റി​ക്ക​ൽ ഗ്രൗ​ണ്ടി​ൽ​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ത്വാ​ഇ​ഫ്​ മേ​ഖ​ല​യി​ലെ സാ​യു​ധ​സേ​ന ആ​ശു​പ​​ത്രി​ക​ളു​ടെ ആ​രോ​ഗ്യ സേ​വ​ന വി​ഭാ​ഗ​മാ​ണ്​ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​ക്കും രോ​ഗ​നി​ർ​ണ​യ​ത്തി​നു​മു​ള്ള ക്ലി​നി​ക്കു​ക​ൾ, ചെ​റി​യ ശ​സ്​​ത്ര​ക്രി​യ റൂ​മു​ക​ൾ എ​ന്നി​വ​യോ​ടു​ കൂ​ടി​യ​താ​ണ്​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി.

Tags:    
News Summary - And a field hospital in the city of Ottawa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.