ഒ.ഐ.സി.സി അൽഖർജ് യൂനിറ്റ് ചാണ്ടി ഉമ്മൻ എം.എൽ.എക്ക് ഉപഹാരം നൽകിയപ്പോൾ
Posted On
date_range Updated On
date_range അൽഖർജ് ഒ.ഐ.സി.സി ഉമ്മൻ ചാണ്ടി അനുസ്മരണം
റിയാദ്: ഒ.ഐ.സി.സി അൽഖർജ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വിബിൻ പോൾ ആമുഖ പ്രഭാഷണം നടത്തി. അൽഖർജ് യൂനിറ്റ് പ്രസിഡന്റ് സവാദ് അയത്തിൽ അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം ചാണ്ടി ഉമ്മൻ എം.എൽ.എ ഉത്ഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, കെ.എം.സി.സി പ്രതിനിധി ഷബീബ്, സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ഡോ. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാജി മൂത്തേടം സ്വാഗതവും ട്രഷറർ ബോസ് ജോയി പൊട്ടക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.