??? ???? ????????? ??????? ?????????????????

അ​ൽ​ഹു​ദ മ​ദ്​​റ​സ കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ഷ​റ​ഫി​യ അ​ൽ ഹു​ദ മ​ദ്​​റ​സ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് കാ​യി​ക​മേ​ള​യോ​ടെ തു​ട​ക്ക​മാ​യി. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഗ​സാ​ൻ​ഫ​ർ ആ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ദ്ദ നാ​ഷ​ന​ൽ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ വി.​പി. മു​ഹ​മ്മ​ദ​ലി, സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സ​െൻറ​ർ പ്ര​സി​ഡ​ൻ​റ്​ സ​ലാ​ഹ് കാ​രാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​ർ​ച്ച് പാ​സ്​​റ്റി​ന് ഹൗ​സ് ക്യാ​പ്റ്റ​ൻ​മാ​ർ നേ​തൃ​ത്വം ന​ൽ​കി. ബ്ലൂ ​ഹൗ​സ് ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. മ​ത്സ​ര​ങ്ങ​ളി​ൽ പി.​എ​സ്. ഇ​ൻ​ഷ, ഇ​ഷ യാ​സ​ർ, മു​ഹ​മ്മ​ദ് ഷാ​സി​ൽ, ഇ​ഷാ​ൻ സി​ദ്ധീ​ഖ്, സി​നാ​ൻ, അ​ഷാ​ബ് മു​ഹ​മ്മ​ദ്, അ​ദ്ൻ ആ​യി​ഷ, ഷി​സ ഉ​മ​ർ, ല​യാ​ൻ മു​ഷ്താ​ഖ് തു​ട​ങ്ങി​യ​വ​ർ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​മാ​രാ​യി. ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ സു​ബി​ൽ ഇ​ബ്രാ​ഹിം, മു​സ്ത​ഫ, മു​ഹ​മ്മ​ദ് ഹി​ഷാം, ജാ​ഫ​ർ, മു​ഹ​മ്മ​ദ് റെ​യ്‌​സ്, അ​ബ്​​ദു​ൽ റ​ഊ​ഫ്, ര​ഹ്‌​ന, മാ​ഹി​റ, ത​സ്‌​നീം എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ക​രാ​​ട്ടേ, ഡ്രി​ൽ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.
Tags:    
News Summary - alhuda madrasa-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.