അൽ ഇഷ്റാക്-ഇ.ബി.സി ക്ലബ് ദമ്മാമിൽ സംഘടിപ്പിച്ച ബാഡ്മിൻറൺ ടൂർണമെൻറ് വിജയികൾ ട്രോഫിയുമായി
Posted On
date_range Updated On
date_range അൽ ഇഷ്റാക്-ഇ.ബി.സി ബാഡ്മിന്റൺ ടൂർണമെന്റ്
ദമ്മാം: സൗദി ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി അൽ ഇഷ്റാക്-ഇ.ബി.സി ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ സ്വദേശികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള മുന്നൂറോളം കളിക്കാർ മാറ്റുരച്ചു. പ്രീമിയർ ഫ്ലൈറ്റിൽ ഖത്തറിൽനിന്നുള്ള മിൻഹാജ് അക്ഷയ്, റാഫി, ഷിഹാദ് എന്നിവർ ജേതാക്കളായി. വിജയികൾക്ക് ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു. അസ്ലം അച്ചു, ഫഹദ് അൻസാർ, മിഥുൻ, മൻസൂർ, നൂർ, വിഷ്ണു, ഷുഹൈബ്, രാജേഷ്, അസ്ലം റിസ്വാൻ, ജാവീദ്, അസീം, സാബിഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.