അബ്ദുൽ റസാഖ് തെക്കേപ്പുറം, അബ്ദുൽ റഷീദ്, അസ്ലം ഫെറോക്ക്, പി.കെ. ഷിനോജ്
ദമ്മാം: ഒ.െഎ.സി.സി കോഴിക്കോട് ജില്ല അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു.ഭാരവാഹികൾ: അബ്ദുൽ റസാഖ് തെക്കേപ്പുറം (പ്രസി), അബ്ദുൽ റഷീദ് (രക്ഷാ), അസ്ലം ഫെറോക്ക് (ജന. സെക്ര), പി.കെ. ഷിനോജ് (ട്രഷ), ഷാനിദ് ആമ്പന്നൂർ (വൈ. പ്രസി), അബ്ദുല്ല നരിപ്പറ്റ (സെക്ര), സഫീർ തെക്കേപ്പുറം, റഫീഖ്, സഹീർ ചുങ്കം, മുഹമ്മദ് ഹനീഫ, എൻ.പി. ഫൈസൽ, അബ്ദുൽ കരീം, നിഷാദ് ഫെറോക്ക്, ജാസി കരുവൻതിരുത്തി, ബാബു മംഗലശ്ശേരി, നിസാർ പാലക്കോട്ട്, ജാബിർ ഗിയസ്, അഹമ്മദ് തസ്ലീം, പി.പി. ഫാസിൽ, അബ്ദുൽ നാസർ, ഗഫൂർ വടകര, അബ്ദുൽ ഹമീദ്, സി.പി. ഹസ്സൻ തമീം, നൗഷാദ് (കമ്മിറ്റി അംഗങ്ങൾ). സംഘടന തെരഞ്ഞെടുപ്പിൽ മെംബർഷിപ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റി നിലവിൽ വരുന്നതുവരെയാണ് അഡ്ഹോക് കമ്മിറ്റിയെ നിയമിച്ചത്. റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ചന്ദ്രമോഹനനാണ് റീജനൽ കമ്മിറ്റി നിർദേശ പ്രകാരം അഡ്ഹോക് കമ്മിറ്റി പ്രഖ്യാപിച്ചത്. ഹനീഫ് റാവുത്തർ, റഫീഖ് കൂട്ടിലങ്ങാടി എന്നിവർ പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.