റിയാദിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം
Posted On
date_range Updated On
date_range റിയാദിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു മരണം, 10 പേർക്ക് പരിക്ക്
റിയാദ്: റിയാദിലെ മക്ക റോഡിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ‘എക്സി’ൽ ട്രാഫിക് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. 20 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. സിവിൽ ഡിഫൻസ് എത്തിയാണ് വാഹനത്തിനുള്ളിൽ കൂടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ആവശ്യമായ നടപടികൾ സ്വീകരിച്ചതായും സൗദി ട്രാഫിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.