Posted On
date_range Updated On
date_range ‘അമന്’ സൈനികാഭ്യാസത്തില്‍ സൗദിയും
റിയാദ്: 37 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ‘അമന് 17’ സൈനികാഭ്യാസത്തില്‍ സൗദിയും. പാകിസ്താനിലെ കറാച്ചിയില്‍ ഇന്നലെയാണ് അഭ്യാസം ആരംഭിച്ചത്.
സൗദിക്ക് പുറമേ, അമേരിക്ക, ബ്രിട്ടന്, ആസ്ത്രേലിയ, ചൈന, ഇന്തോനേഷ്യ, തുര്‍ക്കി, ശ്രീലങ്ക, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളും ഇതില്‍ പങ്കെടുക്കുന്നുണ്ട്. അഭ്യാസത്തില്‍ പങ്കെടുക്കുന്ന സൗദി സൈനിക സംഘം കഴിഞ്ഞ ദിവസം കറാച്ചി തുറമുഖത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.