നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന അ​ബ്​​ദു​റ​ഹ്​​മാ​നു​ള്ള റി​യാ​ദ്​ കേ​ളി അ​റൈ​ഷ്​ യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ഷി​ബു തോ​മ​സ് കൈ​മാ​റു​ന്നു

അ​ബ്​​ദു​റ​ഹ്​​മാ​ന് കേ​ളി​യു​ടെ യാ​ത്ര​യ​യ​പ്പ്

റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക​വേ​ദി ന്യൂ ​സ​നാ​ഇ​യ ഏ​രി​യ അ​റൈ​ഷ് യൂ​നി​റ്റ് അം​ഗം അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ജി​ക്ക്​ യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. റി​യാ​ദി​ൽ അ​ൽ​ജ​സി​റ വെ​ഹി​ക്കി​ൾ ബോ​ഡി ഷോ​പ്പി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട, അ​ടൂ​ർ-​പ​റ​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്.

അ​റൈ​ഷ് യൂ​നി​റ്റി​െൻറ ആ​ദ്യ​കാ​ല അം​ഗ​വും കേ​ളി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു അ​ബ്​​ദു​റ​ഹ്​​മാ​ൻ. യൂ​നി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ ഷി​ബു തോ​മ​സ് ഉ​പ​ഹാ​രം ന​ൽ​കി. ഷി​ബു, അ​നൂ​പ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. അ​ബ്​​ദു​ൽ നാ​സ​ർ, ഗി​രീ​ഷ്, റി​ജു മോ​ൻ, അ​ജ്നാ​സ്, താ​ജ്​​ദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. യാ​ത്ര​യ​യ​പ്പി​ന് അ​ബ്​​ദു​റ​ഹ്​​മാ​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.