പൊള്ളും ചൂടിനിടെ അബഹയിൽ മഴ

അബഹ: രാജ്യമെങ്ങും കടുത്ത ചൂട്​ അനുഭവപ്പെടുന്നതിനിടെ ആശ്വാസമായി അബഹയിൽ മഴ. കഴിഞ്ഞദിവസം അബഹയുടെ വിവിധ ഭാഗങ്ങളിൽ സാമാന്യം നന്നായി മഴ പെയ്​തു. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവ​ുമുണ്ടായി. ഇതേതുടർന്ന്​ കുതിച്ചുയർന്ന താപനില മേഖലയിൽ താൽകാലികമായി 20 ഡിഗ്രിക്ക്​ താഴെയെത്തി. അതേസമയം രാജ്യത്തി​​​െൻറ മറ്റുമേഖലകളിൽ കനത്ത ചൂട്​ തുടരുകയാണ്​. പലയിടത്തും 45 ഡിഗ്രിക്ക്​ മുകളിലാണ്​ പകൽ താപനില.

Tags:    
News Summary - abaha rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.