പ്രമേഹ ചകിത്സക്ക് 40 ഓളം ഇന്റെർണിസ്റ്റുകളും എൻഡോക്രൈനോളജി വിഭാഗവുമൊരുക്കി അബീർ ഗ്രൂപ്പ്

ജിദ്ദ: അനുദിനം വർധിച്ചുവരുന്ന പ്രേമേഹ രോഗത്തെ ശരിയായ ചികത്സയിലൂടെ ചെറുത്തുനിർത്താം. സൗദിയിലെ പ്രമുഖ ആതുര സേവന ദാതാക്കളായ അബീർ മെഡിക്കൽ ഗ്രൂപ്പിൽ പ്രമേഹ ചികിത്സക്കായി സൗദിയിലുടനീളം 40 ഓളം ഇന്റെർണൽ മെഡിസിൻ ഡോക്ടർമാരും പ്രേത്യേകം എൻഡോക്രൈനോളജി വിഭാഗവും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ശരീരത്തിലെ വിവിധ ഗ്രന്ഥികളെക്കുറിച്ചും ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ചും അവ എങ്ങനെ വിവിധ രോഗങ്ങളിലേക്ക് നയിക്കുമെന്നും പഠിക്കുന്ന വിഗഭാഗമാണ് എൻഡോക്രൈനോളജി. പ്രമേഹം, പൊണ്ണത്തടി അല്ലെങ്കിൽ തൈറോയ്ഡ് പ്രശ്നങ്ങൾ പോലുള്ളവയിലെ വിദഗ്ധ ചികിത്സായാണ് ഇവിടെ ലഭ്യമാവുക. ഡോ. മുഹമ്മദ് സമീർ സുലൈമാൻ ആണ് ഈ വിഭാഗം തലവൻ. അബീർ ശറഫിയ്യ മെഡിക്കൽ സെൻററിലാണ് ഇദ്ദേഹത്തിന്റെ സേവനം ലഭ്യമാകുന്നത്. കൂടാതെ സൗദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലുമുള്ള അബീർ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രഗത്ഭരായ ഇന്റെർണൽ മെഡിസിൻ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

ഡോക്ടർമാരുടെ വിവരങ്ങൾ ചുവടെ:


നിങ്ങളുടെ പ്രമേഹ രോഗ സാധ്യത തിരിച്ചറിഞ്ഞ് സൗജന്യമായി ഡോക്ടറുടെ സേവനം നേടാം. രജിസ്ട്രേഷനായി സന്ദർശിക്കുക: https://abeercampaigns.com/diabetes-risk-calculator

ക്യൂ.ആർ കോഡ് സ്കാൻ ചെയ്തും രജിസ്‌ട്രേഷൻ പൂർത്തിയാക്കാം:



 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.