Posted On
date_range Updated On
date_range തനിമ വനിത വളണ്ടിയര്‍ വിങ് രൂപവത്കരിച്ചു
മക്ക: തനിമ മക്ക വനിതകള്‍ക്കായി വളണ്ടിയര്‍ വിങ് രൂപവത്കരിച്ചു. നുസ്ഹ അല്‍ മദ്്റസത്തുല്‍ ഇസ്്ലാമിയയില്‍ വച്ച് ചേര്‍ന്ന ചടങ്ങ് തനിമ സോണല്‍ പ്രസിഡന്‍റ് അലി അക്ബര്‍ പട്ടാമ്പി ഉദ്്ഘാടനം ചെയ്തി. സുഹാന റഷീദിനെ വളണ്ടിയര്‍ ക്യപ്റ്റനായി തെരഞ്ഞെടുത്തു.
ഹജ്ജും സേവനവും എന്ന വിഷയത്തില്‍ മുഹമ്മദ് കരിപ്പൂര്‍ സംസാരിച്ചു. ചടങ്ങില്‍ അശ്റഫ് ഉതയ്ബിയ, മുനീറ നജീബ് എന്നിവര്‍ സംസാരിച്ചു.
ഷിദു റഷീദ് ഖിറാത് നടത്തി ആരിഫ സത്താര്‍ , സിസ്ളിന്‍ അഷ്റഫ്, അനീസ നിഷാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.