ഗതാഗത തടസ്സപ്പെടുത്തലിനും പൊതുശല്യത്തിനും
പിടിയിലായ ബംഗ്ലാദേശികൾ
Posted On
date_range Updated On
date_range ഗതാഗതം തടസ്സപ്പെടുത്തൽ; 11 ബംഗ്ലാദേശികൾ പിടിയിൽ
റിയാദ്: ഗതാഗതം തടസ്സപ്പെടുത്തിയതിനും വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിനും 11 വിദേശികളെ റിയാദ് റീജനൽ പൊലീസ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. പ്രതികൾ ബംഗ്ലാദേശി പൗരന്മാരാണെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവർ അവരുടെ കുറ്റകൃത്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.