അജിത് കുമാർ പിള്ള (പ്രസി.​), രാകേഷ് കുമാർ (സെക്ര.), സരിൻ കക്കത്ത്​ (ട്രഷ.

യുവകലാസാഹിതി ഭാരവാഹികൾ

ദോഹ: യുവകലാസാഹിതി ഖത്തറിന്‍റെ പുതിയ ഭാരവാഹികളായി രാകേഷ് കുമാറിനെയും (സെക്ര.), അജിത് കുമാർ പിള്ളയെയും (പ്രസി.​) ​െതരഞ്ഞെടുത്തു. സരിൻ കക്കത്താണ്​ ട്രഷറർ. രജി പുത്തൂരാൻ, മോഹൻ ജോൺ എന്നിവർ ജോയൻറ് സെക്രട്ടറിമാരും രഘുനാഥ്, ജോബിൻ പണിക്കർ എന്നിവർ വൈസ് പ്രസിഡന്‍റുമാരുമാണ്​. സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ്​ കെ.ഇ. ലാലു അധ്യക്ഷതവഹിച്ചു.

Tags:    
News Summary - yuvakalāsāhiti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.