Posted On
date_range Updated On
date_range ലോകകപ്പ് ക്വിസ്
ദോഹ: കൾചറൽ ഫോറം കാസർകോട് ജില്ല കമ്മിറ്റി ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ഖത്തർ മലയാളികൾക്കായി ഫുട്ബാൾ ക്വിസ് സംഘടിപ്പിക്കും. ബുധനാഴ്ച രാത്രി 7.30ന് സി.ഐ.സി റയ്യാൻ ഓഫിസിൽ വെച്ചാണ് മത്സരം. രണ്ടുപേരടങ്ങുന്ന ടീമായി മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ ഗൂഗ്ൾ ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.